Pages

Friday, 8 June 2012

അതിരുകളില്ലാത്ത സ്നേഹം





അതിരുകളില്ലാത്ത സ്നേഹം:
ദൈവസ്നേഹം, നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം:
ദൈവസ്നേഹം, നിത്യസ്നേഹം
ഏതൊരവസ്ഥയിലും,
യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും താതനു നന്ദി


ദൈവത്തെ ഞാന്‍ മറന്നാലും,
ആ സ്നേഹത്തില്‍ നിന്നകന്നാലും,
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും
എനിയ്ക്കായ് തുടിച്ചിടുന്നു,
എന്നെ ഓമനയായ് കരുതുന്നു


അമ്മയെന്നെ മറന്നാലും,
ഈ ലോകമെന്നെ വെറുത്താലും,
അജഗണങ്ങളെ കാത്തിടുന്നവന്‍
എനിയ്ക്കായ് തിരഞ്ഞിടുന്നു,
എന്നെ ഓമനയായ് കരുതുന്നു



No comments:

Post a Comment