"വിശ്വസിച്ചാല്‍ നീ ദൈവമഹത്വം കാണുംമെന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലേ ." (ലുക്ക 11:40.) ശരീരത്തിന് ശ്വാസം പോലെയാണ് - മനസിനും ,ഹൃദയത്തിനും വിശ്വാസം. എന്നാല്‍ വിരോധാഭാസം മറ്റൊന്നാണ്. ' ശ്വാസം മുട്ടുമ്പോഴാണ് ' പലപ്പോഴും വിശ്വാസം വര്‍ധിക്കുക...! റേഷന്‍ കടയില്‍ നിന്നു സാധനങ്ങള്‍ കിട്ടാന്‍ റേഷന്‍ കാര്‍ഡു നല്‍കണം , ഇതു പോലെ, ദൈവകരങ്ങളില്‍ നിന്നും അസാധാരണ അനുഗ്രഹങ്ങള്‍ നമ്മള്‍ ചോദിക്കുമ്പോള്‍ ദൈവം നമ്മോടു വിശ്വാസത്തിന്റെ കാര്‍ഡു ചോദിക്കും..! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

No comments:
Post a Comment