വീണ്ടും ഒരു ജന്മദിനം കാണാന്‍ കൃപ തന്ന എന്റെ ദൈവത്തിനു സ്തോത്രം..ഇത് വരെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിച്ച എന്റെ ദൈവമേ നിനക്ക് നന്ദിയെകാന്‍ എന്റെ ഈ ജീവിതം മതിയാവില്ലല്ലോ..
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപ തോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധിങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം... (ഇത്രത്തോളം)
സാദ്ധ്യതകളോ അസ്തമിച്ച് പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങ് മാറിടുമ്പോള്‍
സ്നേഹത്താല്‍ വീണ്ടെടുക്കും യേശുനാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ.. (ഇത്രത്തോളം)
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപ തോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധിങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം... (ഇത്രത്തോളം)
സാദ്ധ്യതകളോ അസ്തമിച്ച് പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങ് മാറിടുമ്പോള്‍
സ്നേഹത്താല്‍ വീണ്ടെടുക്കും യേശുനാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ.. (ഇത്രത്തോളം)
No comments:
Post a Comment