"ഞാന്‍ നല്ല ഇടയനാകുന്നു" (യോഹ:10:11.) ഈശോ ഞാന്‍ ഇടയനാകുന്നു എന്നല്ല, 'നല്ല ' ഇടയനാകുന്നു എന്നാണു പറഞ്ഞത്. എന്റെ ശരീരം ഭക്ഷണമാണ് എന്നല്ല, 'യഥാര്‍ത്ഥ' ഭക്ഷണമാണ് എന്നും. ഈശോ ഉണ്ടാക്കിയത് സാധാരണ വീഞ്ഞല്ല, 'മേല്‍ത്തരം' വീഞ്ഞാണ്. ഞാന്‍ മുന്തിരിച്ചെടി ആണ് എന്നല്ല, 'സാക്ഷാല്‍' മുന്തിരി ചെടിയാണ് എന്നാണു അവിടുന്ന് അരുള്‍ ചെയ്തത്. സാധാരണം ആകാനല്ല , ഈശോയെ പോലെ അസാധാരണം ആകാന്‍ , സമുന്നതരാകാനാണ് നമ്മളും വിളിക്കപ്പെട്ടിരിക്കുന്നത്. . അതിനായി , നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
Monday, 16 July 2012
വിളി

Subscribe to:
Post Comments (Atom)
No comments:
Post a Comment