"ഒരു സമരിയാകാരന്‍ യാത്രാ മദ്ധ്യേ അവന്‍ കിടന്ന സ്ഥലത്ത് വന്നു.അവനെ കണ്ടു മനസ്സലിഞ്ഞ്, അടുത്തു ചെന്നു എണ്ണയും വീഞ്ഞും ഒഴിച്ച് അവന്റെ മുറിവുകള്‍ വച്ചുകെട്ടി ".(ലുക്ക:10:33-34.) 'പുരോഹിതനും,ലെവായനും ചിന്തിച്ചത് , ഈ അവസ്ഥയില്‍ ഞാന്‍ ഇവന്റെ കാര്യത്തില്‍ ഇടപെട്ടാല്‍- എനിക്കെന്തു സംഭവിക്കും;എന്നാണു...!!! (ദേവാലയ ശിസ്രൂഷകള്‍ താമസിചേക്കാം.., ഒരുപക്ഷെ , മുടക്കം വന്നേക്കാം...എന്നൊക്കെ........) എന്നാല്‍ സമരായക്കാരന്‍ ചിന്തിച്ചത് - ഞാന്‍ ഈ അവസ്ഥയില്‍ ഇവന്റെ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഇവനെന്ത് സംഭവിക്കും,!!!! എന്നാണു....! (ഇവന്‍ ഒരുപക്ഷെ നിസ്സഹായനായി മരിച്ച് പോയേക്കാം ....!!!) ഞാന്‍ ഇവരില്‍ ആരുടെ കൂടെ നില്‍ക്കും? ഇടപെട്ടാല്‍ എനിക്കെന്തു സംഭവിക്കും എന്ന ആദ്യ ഗ്രൂപ്പിലോ, അതോ ഞാന്‍ ഇടപെട്ടില്ലെങ്കില്‍ ഇവന് എന്ത് സംഭവിക്കും എന്നു ചിന്തിച്ച സമരായന്റെ പക്ഷത്തോ ...?നല്ല ശമാരായന്റെ പക്ഷത്തു നില്‍ക്കാന്‍ ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Sunday 22 July 2012
സമരിയാകാരന്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment